ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യക്ക് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് അര്‍ദ്ധ സെഞ്ചുറി. രോഹിത് ശര്‍മ്മ 62 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചപ്പോള്‍ ശിഖര്‍ ധവാന്‍ 53 പന്തിലും അർദ്ധ സെഞ്ച്വറി തികച്ചു .
india newzealand second odi match live updates